നടേവാലേല്‍ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും

സന്നദ്ധ പ്രവര്‍ത്തക കൂട്ടായ്മയും ഇന്ന്

നടേവാലേല്‍ സ്കൂളിലെ രണ്ടാമത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും സന്നദ്ധ പ്രവര്‍ത്തക കൂട്ടായ്മയും ഇന്ന് ഉച്ചക്ക് ശേഷം രണ്ടുമണിക്ക് സ്കൂളില്‍ വെച്ചു നടക്കും.യോഗം പള്ളിപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കീച്ചേരില്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് സി.ജി.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. സ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ശശിലേഖ സ്വാഗതം പറയും. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ,സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ഇന്ന് പങ്കെടുക്കും

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...