ചര്‍ച്ചാവേദി

ന്ന് മികച്ച ഭൗതികസാഹചര്യങ്ങളും അക്കാദമിക് മികവും നടുവട്ടം ഗവ.എല്‍.പി.എസ്സിനുണ്ട്. ഒന്നാം ക്ലാസ്സുമുതല്‍ ഇംഗ്ലീഷും പഠിപ്പിക്കുന്നു.അതും മികച്ച നിലവാരത്തില്‍ത്തന്നെ.എന്നിട്ടും പണച്ചിലവില്ലാതെ ഇത്ര നിലവാരമുള്ള വിദ്യാഭ്യാസം വീടിനടുത്തു ലഭ്യമായിരുന്നിട്ടും സമൂഹമെന്തേ മുഖം തിരിക്കുന്നു ?. ഇതിനുള്ള പരിഹാരമെന്താണ്? ഇവിടുത്തെ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് എന്ത് ചെയ്യാനാവും . താങ്കളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു...

glpsnvm@gmail.com
 അഭിപ്രായങ്ങള്‍ ഇ-മെയില്‍  ചെയ്യുകLinkWithin

Related Posts Plugin for WordPress, Blogger...