അക്ഷരക്കളരി

രഞ്ജിനിക്ക് സ്കോളര്‍ഷിപ്പ്
2009-2010 അദ്ധ്യനവര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷയില്‍ ര‍‍ഞ്ജിനിക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചു

 സിദ്ധാര്‍ത്ഥിനുസമ്മാനം
ഇക്കഴിഞ്ഞ വൈ.സി.എ - ബാലരമ ചിത്രരചനാ മത്സരത്തില്‍ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ സി.എസ്.സിദ്ധാര്‍ത്ഥിന് എല്‍.പി.വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി. ഫെബ്രുവരി 26 ന് കുരുവിക്കാട് വൈ .സി.എ ഹാളില്‍വെച്ചു നടന്ന ചടങ്ങില്‍  വെച്ച് സര്‍ട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി
My Fovourite Animal
My favourite animal is  deer. 
It is a colourful animal.
It is very attractive.
It can run fastI like it very much

  
Riddle Making
I am in your house
I have two bright eyes
I have four legs
I eat rats Who  am I?

 - Sumesh .S,IV

Ans :Cat

I am a vegitable
I am red
My name begins with ‘T’
and ends in ‘ O’
Who am I?

Ans: Tomato
        Sooraj,IV

LinkWithin

Related Posts Plugin for WordPress, Blogger...