ര്‍ഷങ്ങള്‍ക്കു മുമ്പ് പഠിച്ചിറങ്ങിയ സ്കൂളിലേക്ക് വീണ്ടുമൊരിക്കല്‍ കൂടി.വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ചുവടുകള്‍ വെച്ചുതുടങ്ങിയ പഴയവിദ്യാലത്തിന്റെ തിരുമുറ്റത്തെത്തിയപ്പോള്‍ ഒരുവട്ടം കൂടിയെന്‍ പഴയവിദ്യാലയതിരുമുറ്റത്തെത്തുവാന്‍മോഹം.ഒ.എന്‍.വിയുടെ കവിത മൈക്കിലൂടെ  ഒഴുകിയെത്തുന്നു. പലരും സ്കൂള്‍ നടന്നുകണ്ടു.സ്കൂളിനുണ്ടായ മാറ്റത്തെ നേരിട്ടറിഞ്ഞു. മുമ്പുണ്ടായിരുന്നതില്‍ നിന്നും സ്കൂളിന്റെ മുഖച്ഛായതന്നെ മാറിയിരിക്കുന്നു.പലരും അഭിപ്രായപ്പെട്ടു
Read More........
1 comment:

  1. http://www.thattakam.com/?p=1472
    നിരോധനം ചില ഉപാധികളോടെ മാത്രമാണ് ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ളത്. തേയില, കാപ്പി, നെല്ല്, ഗോതമ്പ്,മാവ് തുടങ്ങിയ ചില കാര്‍ഷിക വിളകള്‍ക്ക് ഇപ്പോഴും ഉപയോഗിക്കാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലയിക്കപ്പെടുന്നത് മുകളില്‍ പറഞ്ഞ വിളകള്‍ ആകുമ്പോള്‍ വീണ്ടും ഉപയോഗം പതിന്മടങ്ങ്‌ / നിലവിലുള്ളതിനേക്കാള്‍ വര്‍ദ്ധിക്കും എന്ന് തന്നെ അനുമാനിക്കാം.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...