അനുഭവക്കുറിപ്പ്
അച്ചന്‍കോവിലാറ് ഒരു വിശകലനക്കുറിപ്പ്
         ഞങ്ങള്‍ അച്ചന്‍കോവിലാറ് കാണാന്‍ പോയി. എന്ത് രസമാണ് ആറ് കാണാന്‍. അങ്ങ് കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ആറ് കണ്ടിട്ട് കുട്ടികള്‍ക്ക് അത്ഭുതം തോന്നി. ആറ്റിലൂടെ താളാന്മകമായാണ് വെള്ളം ഒ‍ഴുകുന്നതു്. അത് കാണാനും കേള്‍ക്കാനും നല്ല ഇമ്പമാണ്. കിളികളുടെ ശബ്ദവും വെളളത്തിന്റെ കളകളാരവവും കൂടിക്കലര്‍ന്ന അന്തരീക്ഷം ഞങ്ങള്‍ക്ക് ഏറെ ഇഷ്ടമായി. ആ മനോഹരക്കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ മതി മറന്നു നിന്നു.

                                                       അദ്വൈത്കൃഷ്ണ
                                                       മൂന്നാം ക്ലാസ്സ്.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...